കൗമാരക്കാരെ വളർത്തേണ്ടതെങ്ങനെ || Parenting of Adolescents

Published on November 20, 2018Adolescence can be a confusing and distressing time for parents and their children. You may struggle to know how to parent as your child and your relationship with your child changes.
കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. മക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കും, സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാതെ വിഷമിക്കുന്ന കൗമരക്കാര്‍ക്കും ഒരുപോലെ ഗുണകരമാവുന്ന ഒരു അഭിമുഖമാണ് ഈ വീഡിയോ.

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊന്നാണ് കൗമാരം. ജീവിതത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന ഈ ഘട്ടത്തില്‍, മാനസികവും ശാരീരികവുമായ ഒട്ടനവധി മാറ്റങ്ങളാണ് കൗമാരക്കാരിലുണ്ടാക്കുന്നത്. കൗമാരത്തില്‍ എടുക്കുന്ന പല തീരുമാനങ്ങളും ഒരാളുടെ ഭാവി ജീവിതത്തില്‍ ചെലുത്താന്‍ പോന്നവയാണ്. തീരുമാനങ്ങള്‍ പിഴച്ചാല്‍ അത് ജീവിതത്തിനെ തന്നെ ബാധിക്കാം. വർത്തമാന കാലത്തു പലവിധ ചതിക്കുഴികളിൽ കൗമാരപ്രായക്കാർ കുടുങ്ങിപ്പോകുന്നുണ്ട്. അതിനാല്‍ കൗമാര ഘട്ടത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കേണ്ടത് അത്യാവശ്യമണ്.

കയമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും, അവയ്ക്കുള്ള പരിഹാരങ്ങളും നിർദേശിക്കുകയാണ്
പ്രശസ്ത ഡോക്ടർ Dr. MEHROOF RAJ T. P (MBBS, MD).

Dr. MEHROOF RAJ T. P
MBBS, MD
Abeer Family Medical Center
Kozhikode
Ph: 0495 274100

#arogyapacha, #Adolescents, #parenting, #Behavioral changes, #Problems in Adolescents, #dating and #relationships, #music #therapy, #therapist, #Diabetes, #juvenile #Type 2 diabetes, #insulin, #blood #sugar, #diabtic, #cholesterol, #diet tips, #menstrual #irregularities, #weight #loss, #Yoga for Diabetes, #malayalam, #health, #menstrual-#problems, #Breast #Cancer, #back-pain, #disc-problem, #piles, #Hernia, #Heart #attack, #uric #acid #treatment, #acidity, #Hair #loss , #urinary #infection,

source